2025, മാർച്ച് 3
വ്യക്തിപരമായ കാരണങ്ങളാൽ ആകസ്മിക അവധിയെടുത്തു.ഇടയ്ക്ക് ക്ലാർക്ക് ബാബുവിൻ്റെ ഫോൺ വന്നു.ഒരു നിയമസഭാ ചോദ്യത്തിന് അടിയന്തിര മറുപടി നൽകണം.നിയമസഭ നടക്കുന്ന വേളകളിൽ അംഗനെയാണ്.എം എൽ മാർ വകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പെട്ടെന്ന് മുപടി നൽകണം. യുദ്ധകാലാടിസ്ഥാനത്തിലാണ് ഇടപാടുകൾ. മറുപടി ഇ - ഓഫീസിൽ അംഗീകരിച്ചു നൽകി.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home