Monday, March 17, 2025

2025, മാർച്ച് 16

ഇന്ന് അവധി ദിനമാണ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചിലവ ഇന്ന് തുറന്നു പ്രവർത്തിക്കുന്നുണ്ട് മാർച്ചിലെ തിരക്ക് തന്നെയാണ് കാരണം ചുമതല തന്നിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം  ഓൺലൈനായി നിരീക്ഷിക്കുക എന്നത് മാത്രമാണ് ഇന്നത്തെ ഔദ്യോഗിക ഉത്തരവാദിത്വം.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home