2025, മാർച്ച് 9
ഞായറാഴ്ച, തുടർച്ചയായി രണ്ടാം ദിവസം ഒദ്യോഗിക കൃത്യങ്ങളിൽ നിന്ന് വിട്ടുനിന്നു. എൻ്റെ ചുമതലയുള്ള സ്ഥാപനങ്ങൾ ഇന്ന് നൂറു ശതമാനം നികുതി ശേഖരത്തത്തിനായി തുറന്നു വച്ചിരിക്കുകയാണ്. അവർ മാർച്ച് മാസത്തിന് തിരക്കിട്ട ജോലികളിൽ വ്യാപൃതരാണ്.
അവർ അയച്ചു തന്ന പ്രതിദിന റിപ്പോർട്ട് വായിച്ച് അഭിപ്രായം രേഖപ്പെടുത്തി.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home